താമരശേരിചുരത്തിലെ ഈ കാഴ്ച കണ്ടിട്ടുണ്ടോ ? | Fantastic view of Thamarassery Churam | Wayanad, Kerala

5 Просмотры
Издатель
സഞ്ചാരികൾക്ക് എന്നും ഹരം പകരുന്നതാണ് താമരശ്ശേരി ചുരത്തിലൂടെയുള്ള യാത. പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ ചുരത്തിന് വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ഭാവങ്ങളാണ്. കോടമഞ്ഞും ചാറ്റൽ മഴയുമൊക്കെ വന്ന് നിറയുമ്പോൾ അതി മനോഹരമാണ് ചുരത്തിലെ കാഴ്ചകൾ. പശ്ചിമഘട്ട മലനിരകളിൽ നിന്ന് വെള്ളമൊഴുകിയെത്തുന്ന തുഷാരഗിരിയും സമ്മാനിയ്ക്കുന്നത് മനം മയക്കുന്ന ഒട്ടേറെ കാഴ്ചകളാണ്.
Категория
Криминал
Комментариев нет.